ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
അബുദാബി : 20242025 അധ്യയന വര്‍ഷത്തേക്കുള്ള ഗ്രേഡുകളുടെ ഫലം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. 14 ഗ്രേഡുകളുടെ ഫലം ഇന്നും 58 ഗ്രേഡുകളുടെ ഫലം നാളെയും ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. 912 ഗ്രേഡുകളുടെ ഫലം 10ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അതത് ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഇലക്ട്രോണിക് സ്റ്റുഡന്റ് പോര്‍ട്ടല്‍ വഴി ഗ്രേഡുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും. കൂടാതെ, ഗ്രേഡ് കാര്‍ഡുകള്‍ രാത്രി 8 മുതല്‍ പുലര്‍ച്ചെ 12 വരെ ഇലക്ട്രോണിക് ആയി പ്രിന്റ് ചെയ്യാവുന്നതുമാണ്.