ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
റിയാദ് : സഊദിയില്‍ ശൈത്യം തുടരുകയാണ്. രാത്രി കൊടും തണുപ്പ് ശക്തമാണ്. തുടര്‍ച്ചയായ മഴ മലയോര മേഖലകളില്‍ നയന മനോഹര കാഴ്ചകളാണ് ഒരുക്കുന്നത്. പെട്ടെന്ന് രൂപപ്പെടുന്ന വെള്ളച്ചാട്ടങ്ങളും നദികളും വേറിട്ട അനുഭവമാണ്. പച്ചപ്പും ജലാശയങ്ങളും ചതുപ്പുമെല്ലാം നിറഞ്ഞ സഊദിയുടെ ഭൂപ്രകൃതിയും കാലാവസ്ഥയും നാടിനെ അനുസ്മരിപ്പിക്കുകയാണ്. മുന്‍വര്‍ഷങ്ങളെ പോലെ ഇത്തവണ രൂക്ഷമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിട്ടില്ല. മഴയുടെ തോത് ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.