കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
അബുദാബി : പോഡ്ഗോറിക്കയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത് മോണ്ടിനെഗ്രോയില്‍ നടന്ന വെടിവെപ്പില്‍ യുഎഇ ശക്തമായി അപലപിച്ചു. വെടിവെപ്പില്‍ നിരവധി പേര് മരിക്കുകയും ഡസന്‍ കണക്കിനു നിരപരാധികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത്തരം ക്രിമിനല്‍ പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നതായും സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ അക്രമങ്ങളെയും ശാശ്വതമായി എതിര്‍ക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.