
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര് ഘോബാഷ്
ഷാര്ജ : 2025 പിറന്നതോടെ ഷാര്ജ ഇന്ത്യന് അസോസിയഷന് കേക്ക് മുറിച്ച് പുതുവത്സരത്തെ വരവേറ്റു. പ്രസിഡന്റ് നിസാര് തളങ്കര,ജനറല് സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്,ട്രഷറര് ഷാജി ജോണ് എന്നിവര് ചേര്ന്ന് പുതുവത്സര കേക്ക് മുറിച്ചു. ജോ.ജനറല് സെക്രട്ടറി ജിബി ബേബി,മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ് മാട്ടൂല്,അനീസ് റഹ്മാന്,എവി മധു,മുഹമ്മദ് അബൂബക്കര്,യൂസഫ് സഗീര്,മുരളി ഇടവന,നസീര് കുനിയില്,മുന് ഭാരവാഹികള് പങ്കെടുത്തു.