ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന് ഗള്ഫ് ചാമ്പ്യന്മാര്
അബുദാബി : മാടായി കെഎംസിസി അബുദാബിയില് സംഘടിപ്പിച്ച ഫുട്ബോള് ടൂര്ണമെന്റില് ചാമ്പ്യന്മാരായ ടീം അല് അമീന്റെ വിജയാഘോഷവും കുടുംബ സംഗമവും അബുദാബി കെഎഫ്സി പാര്ക്കില് നടന്നു. യുഎയിലെ വിവിധ എമിറേറ്റ്സില് നിന്നുള്ള മെമ്പര്മാര് പരിപാടിയില് പങ്കെടുത്തു. നിരവധി മത്സരങ്ങള് അരങ്ങേറിയ പരിപാടി പ്രവര്ത്തകര്ക്ക് നവ്യാനുഭവമായി. പ്രസിഡന്റ് കുണ്ടപ്പന് അബ്ദുല്ല അധ്യക്ഷനായി. കോര്ഡിനേറ്റര് കെസി അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജനറല് സിക്രട്ടറി കെ.മുസ്തഫ സ്വാഗതവും ട്രഷര് കെടി അഷ്റഫ് നന്ദിയും പറഞ്ഞു.