ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
അബുദാബി : ഇന്നും നാളെയും നഗരത്തിലേക്ക് വലിയ വാഹനങ്ങള്‍ക്ക് അബുദാബി പൊലീസ് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിമുതല്‍ നാളെ രാവിലെ ആറുമണിവരെയാണ് പ്രവേശന വിലക്ക്. വലിയ ബസുകള്‍,ഭാരം വഹിക്കുന്ന വലിയ വാഹനങ്ങള്‍ എന്നിവയ്ക്കാണ് നിരോധനം. ശൈഖ് ഖലീഫ,മഖ്ത,മുസഫ എന്നീ മുന്ന് പാലങ്ങളിലുടെയും ബുധനാഴ്ച രാവിലെ ആറുവരെ വലിയ വാഹനങ്ങളുടെ യാത്ര നിരോധിച്ചിട്ടുണ്ട്.