
ആഗോള ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താന്‍ യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്
ഫുജൈറ : സാഹിത്യത്തിലൂടെ മലയാളത്തിന്റെ അഭിമാനമുയര്‍ത്തിയ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ ഫുജൈറ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. എംടിയുടെ വിയോഗം മലയാള ഭാഷക്കു തന്നെ തീരാനഷ്ടമാണെന്ന് പ്രസിഡന്റ് മുബാറക് കോക്കൂര്‍,ജനറല്‍ സെക്രട്ടറി ബഷീര്‍ ഉളിയില്‍,ട്രഷറര്‍ സികെ അബൂബക്കര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.