യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും
ദുബൈ : എആര്‍ നഗര്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി റമസാനിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ‘ഈനാസ്’ ഈത്തപ്പഴ ചലഞ്ച് 2കെ25 പോസ്റ്റര്‍ വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് കെഎംസിസി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി എപി നൗഫലിന് നല്കി പ്രകാശനം ചെയ്തു. കെഎംസിസി പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ എം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സൈദലവി ചോലക്കന്‍, വേങ്ങര മണ്ഡലം വൈസ് പ്രസിഡന്റ് മുജീബ് തറി,സെക്രട്ടറി ഷാഫി കാവുങ്ങല്‍ പങ്കെടുത്തു.