ഗള്‍ഫ് കപ്പ് : ഒമാനും കുവൈത്തും സെമിയില്‍ ഖത്തറും യുഎഇയും പുറത്ത്
ഷാര്‍ജ : സാഹിത്യ മേഖലയിലെ മലയാളത്തിന്റെ വിശ്വമുഖം എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ ഷാര്‍ജ കെഎംസിസി ആക്ടിങ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര,ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം,ട്രഷറര്‍ കെ.അബ്ദുറഹ്മാന് മാസ്റ്റര്‍ എന്നിവര്‍ അനുശോചിച്ചു. സാഹിത്യത്തിന് എംടി നല്കിയ സംഭാവനകള്‍ അവിസ്മരണീയവും വിലമതിക്കാനാവാത്തതുമാണെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.