സഊദി അറേബ്യയിൽ നിക്ഷേപകർക്കായി പ്രത്യേക കോടതികൾ വരുന്നു
അബുദാബി : ലിബിയയുടെ സ്വാതന്ത്ര്യദിനത്തിന് യുഎഇ രാഷ്ട്രനേതാക്കള്‍ ആശംസകള്‍ നേര്‍ന്നു.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ലിബിയന്‍ പ്രസിഡന്റ് ഡോ.മുഹമ്മദ് യൂനുസ് അല്മെന്ഫിക്ക് അഭിനന്ദന സന്ദേശമയച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും ലിബിയന്‍ പ്രസിഡന്റ് ഡോ. മെന്ഫിക്കും പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ബീബയ്ക്കും ആശംസകള്‍ അറിയിച്ചു.