സഊദി അറേബ്യയിൽ നിക്ഷേപകർക്കായി പ്രത്യേക കോടതികൾ വരുന്നു
ദുബൈ : ഷാര്‍ജ പേസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒന്നാംതരം വിദ്യാര്‍ത്ഥി ഖാലിദ് ബിന്‍ അബ്ദുല്ലക്ക് ഇന്ത്യന്‍ ബുക് ഓഫ് റെക്കോര്‍ഡ് അവാര്‍ഡ്. കാസര്‍കോട് പള്ളിക്കര സ്വദേശി അബ്ദുല്ലയുടെയും ഫാത്തിമ സജീറയുടെയും മകനാണ് ഖാലിദ് ബിന്‍ അബ്ദുല്ല. പേസ് ഡയരക്ടര്‍ പിഎ സല്മാന് ഇബ്രാഹീമില്‍ നിന്ന് ഖാലിദ് ബിന്‍ അബ്ദുല്ല ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ് അവാര്‍ഡ് ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ മുഹ്സിന് കട്ടയത്ത്,വൈസ് പ്രിന്‍സിപ്പല്‍ പ്രിയ,ഹെഡ്മിസ്ട്രസ് സജിദ ജമാല്‍ പങ്കെടുത്തു.