27 മില്യണ് ഫോളോവേഴ്സ്
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം ലോകത്ത് ഏറ്റവും സ്വാധീനമുളള നേതാക്കളിലൊരാള്. 27 മില്യണ് ആളുകളാണ് അദ്ദേഹത്തിന്റെ വിവിധ സോഷ്യല്മീഡിയ പേജുകള് ഫോളോ ചെയ്യുന്നത്.