27 മില്യണ് ഫോളോവേഴ്സ്
ഷാര്ജ : ഇന്കാസ് ഷാര്ജയുടെ ആഭിമുഖ്യത്തില് 139ാമത് ഇന്ത്യന് നാഷണല് കോണ്ഗ്രസ് ജന്മദിനം ആഘോഷിക്കുന്നു. 28ന് വൈകുന്നേരം ഷാര്ജ ഇന്ത്യന് അസോസിയേഷന് കമ്മ്യൂണിറ്റി ഹാളില് നടക്കുന്ന ‘ജയ് ഹിന്ദ്’ സാംസ്കാരിക സമ്മേളനത്തില് രമേശ് ചെന്നിത്തല,മാത്യു കുഴല്നാടന് എംഎല്എ,എംഎം നസീര്,ആര്യാടന് ഷൗക്കത്ത്,സന്ദീപ് വാര്യര് എന്നിവര് പ്രസംഗിക്കും. രാവിലെ 9 മണിക്ക് ആഘോഷ പരിപാടികള് ആരംഭിക്കും. പഠന ക്ലാസ്,ചിത്ര രചന,പെയിന്റിങ് മത്സരം,കലാ പരിപാടികള് അരങ്ങേറും.