രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
അബുദാബി: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കാളിയായി അബുദാബി പൊലീസ്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മുഖമുദ്രയാണെന്ന് വിളിച്ചോതുന്നതായിരുന്നു അബുദാബി പൊലീസിന്റെ പങ്കാളിത്തം. ചരിത്രപരമായ ബന്ധങ്ങളില്‍ ഇരു രാജ്യങ്ങളും അഭിമാനം കൊള്ളുകയാണെന്ന് ബഹ്റൈന്‍ വ്യക്തമാക്കി. ആഘോഷ ചടങ്ങില്‍ സഊദി അറേബ്യ അംബാസഡര്‍ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ബിന്‍ അലി ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു. പ്രോട്ടോക്കോള്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പൊലീസ് മ്യൂസിക് ബാന്‍ഡ് അതിഥികള്‍ക്ക് സന്തോഷകരമായ സംഗീത വിരുന്നൊരുക്കി.