
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
2025 ജനുവരി ഒന്നു മുതൽ ഷാർജ, അജ്മാൻ,ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ വിസ്ക്കാർക്കും ബാധകം
ദുബൈയിലും അബുദാബിയിലും നേരത്തെ തന്നെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നിലവിലുണ്ട്