കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയില്‍ നാലു ഭാരവാഹികളെകൂടി നോമിനേറ്റ് ചെയ്തു. സിഡിഎ ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. വൈസ് പ്രസിഡന്റായി കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഇബ്രാഹീം മുറിച്ചാണ്ടി,സെക്രട്ടറിമാരായി എന്‍കെ ഇബ്രാഹിം,അഹമ്മദ് ബിച്ചി,നാസര്‍ മുല്ലക്കല്‍ എന്നിവരെയാണ് നോമിനേറ്റ് ചെയ്തതെന്ന് പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര എന്നിവര്‍ അറിയിച്ചു.