രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
ദുബൈ : മെട്ടമ്മല് ബ്രദേഴ്സ് യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തില് കിക്ക് ഓഫ് സീസണ് 7ഉം യുഎഇ ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു. ദുബൈ ഖിസൈസ് വിസ്ഡം പാര്ക്ക് സ്കൂളില് നടന്ന ഫുട്ബോള് മത്സരത്തില് വെസൈത്തൂന് ജേതാക്കളായി. ഹൈസ്കോപ്പ് എഞ്ചിനീയറിങ് രണ്ടാം സ്ഥാനം നേടി. കുട്ടികള്ക്കും മുതിര്ന്നവര്ക്കുമായി വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. എംടിപി അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.ബഷീര് അധ്യക്ഷനായി. ഫാറൂഖ് എ,എം.അബ്ദുറഹീം,ശഹറുല് മുനീര്,നിയാസ്,എം ഇല്യാസ്,എസ്.ജലീല് പ്രസംഗിച്ചു. അനീസ് അലി സ്വാഗതവും അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.