27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : ഡി റ്റു ക്രിക്കറ്റേഴ്സ് ടീം ജേഴ്സി കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ടീം ക്യാപ്റ്റന്‍ സിദ്ദീഖ് മാന്യക്ക് കൈമാറി പ്രകാശനം ചെയ്തു. പ്രവാസി യുവാക്കള്‍ക്ക് ജീവിതശൈലിയുടെ ഗുണമേന്മ ഉയര്‍ത്തുന്നതിന് കായിക മത്സരങ്ങള്‍ അനിവാര്യമാണെന്ന് സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു. യുഎഇ നാഷണല്‍ ഡേ ട്രോഫിക്കായി ആദ്യ ടൂര്‍ണമെന്റിന് ഒരുങ്ങുന്ന ടീമിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ടീം മാനേജര്‍ ഷെബു തളങ്കര,കോച്ച് അര്‍ഷാദ് കന്യപ്പാടി,വൈസ് ക്യാപ്റ്റന്‍ ഹൈദര്‍ പാടലടുക്ക,അംഗങ്ങളായ നൗഫല്‍ നീര്ച്ചാല്,മുസ്തഫ,ഉനൈസ് കൊല്ലങ്കാന,മഷൂദ് മന്‍ച്ചു പങ്കെടുത്തു.