മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
ഷാര്‍ജ : കെഎംസിസി കണ്ണൂര്‍ ജില്ലാ യുഎഇ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളെ മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്‍ കരീം ചേലേരി പ്രഖ്യാപിച്ചു. ഹാശിം നൂഞ്ഞേരി ഷാര്‍ജ (ചെയര്മാന്),പിവി റഈസ് തലശ്ശേരി ദുബൈ (ജനറല്‍ കണ്‍വീനര്‍),ബഷീര്‍ ഉളിയില്‍ ഫുജൈറ (ട്രഷറര്‍),എന്യു ഉമ്മര്‍കുട്ടി ദുബൈ,സിഎച്ച് സാലിഹ് അജ്മാന്,എംപി അഹമ്മദ് ഉമ്മുല്‍ ഖുവൈന്‍,ബഷീര്‍ ഇരിക്കൂര്‍ ഷാര്‍ജ,പിവി ഇസ്മയില്‍ ദുബൈ,ഹസന്‍കുഞ്ഞി വട്ടക്കൂല് അബുദാബി (വൈസ് ചെയര്മാന്മാര്),ഇഖ്ബാല്‍ അള്ളാംകുളം ഷാര്‍ജ,അലി പാലക്കോട് അബുദാബി,സഈദ് ശിവപുരം അല്‍ഐന്‍,ശംസീര്‍ അലവില്‍ ദുബൈ,റഫീഖ് തലശ്ശേരി റാസല്‍ഖൈമ (കണ്‍വീനര്‍മാര്‍) എന്നിവരാണ് ഭാരവാഹികള്‍. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരും അതത് ജില്ലകളില്‍ നിന്നുള്ള കെഎംസിസി സംസ്ഥാന ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.