
ഈദ് അവധി ദിവസങ്ങളില് ദുബൈയില് 222 യാചകര് പിടിയില്
ദുബൈ : ഹ്രസ്വ സന്ദര്ശാനര്ത്ഥം യുഎഇയില് എത്തിയ തളിപ്പറമ്പ് മണ്ഡലം മുസ്്ലിംലീഗ് സെക്രട്ടറിയും വാര്ഡ് മെമ്പറുമായ ഷുക്കൂര് പരിയാരത്തിന് ദുബൈ കെഎംസിസി പരിയാരം പഞ്ചായത്ത് കമ്മിറ്റി സ്വീകരണവും സ്നേഹസല്ക്കാരവും നല്കി. ക്യു നഹ്ദി മന്തി റെസ്റ്റോറന്റില് നടന്ന സംഗമം ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ഖാദര് അരിപാമ്പ്ര ഉദ്ഘടനം ചെയ്തു. ഷുക്കൂര് പരിയാരം പ്രസംഗിച്ചു. പഞ്ചായത്ത് കെഎംസിസിയുടെ ലഹരിവിരുദ്ധ കാമ്പയിന് ഷൂകൂര് പരിയാരത്ത് ഉദ്ഘാടനം ചെയ്തു. ഹബീബ് അരിപാമ്പ്ര അധ്യക്ഷനായി. തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ഷാജഹാന് മയ്യില്,അബൂട്ടി മന്ന,നൗഷാദ് വട്ടകൂല് പ്രസംഗിച്ചു. നാസിഫ് പരിയാരം സ്വാഗതവും ട്രഷറര് ഇര്ഷാദ് ചെറിയൂര് നന്ദിയും പറഞ്ഞു. ജംഷീര് മൂക്കുന്ന,ഷുഹൈബ് ചുടല,ഷുഹൈബ് ഇരിങ്ങല്,ലബീബ് തിരുവട്ടൂര്,അബ്ഷര് മുക്കുന്ന്,മുസമ്മില് ഇരിങ്ങല്,റഫീഖ് അരിപാമ്പ്ര പങ്കെടുത്തു.