27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : ഹ്രസ്വ സന്ദര്‍ശനത്തിനായി അബുദാബിയില്‍ എത്തിയ തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എപി നസീമക്ക് തിരൂര്‍ മണ്ഡലം കെഎംസിസി അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ സീകരണം നല്കി. ഇസ്്ലാമിക് സെന്റര്‍, കെഎംസിസി സംസ്ഥാന,ജില്ലാ,മണ്ഡലം നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു