ഗസ്സയിലേക്ക് യുഎഇ സഹായപ്രവാഹം
ഷാര്‍ജ : കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി നാളെ ഷാര്‍ജയില്‍. ഇന്‍കാസ് യുഎഇ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈദ് അല്‍ ഇത്തിഹാദ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി 7.30 മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കമ്മ്യുണിറ്റി ഹാളിലാണ് പരിപാടി.