
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അജ്മാന് : യുഎഇയുടെ 53ാമത് ഈദ് അല്‍ ഇത്തിഹാദിന് മുന്നോടിയായി അജ്മാനിലെ ശിക്ഷാ,തിരുത്തല്‍ സ്ഥാപനങ്ങളില്‍ നിന്ന് 304 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉത്തരവിട്ടു. നല്ല പെരുമാറ്റത്തിന്റെയും പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തിലാണ് വിവിധ രാജ്യങ്ങളിലെ ജയില്വാസികളെ തിരഞ്ഞെടുത്തത്. ശിക്ഷ കഴിഞ്ഞ് മോചിതരാവുന്ന തടവുകാര്‍ക്ക് പൊതുജീവിതം പുനരാരംഭിക്കാന്‍ കഴിയട്ടെയെന്ന് ഭരണാധികാരി പ്രത്യാശ പ്രകടിപ്പിച്ചു.