27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : യുണൈറ്റഡ് ഫ്രണ്ട്സ് ശ്രീ ബാഗില്ബിഗ് ബാഷ് ലീഗ് സീസണ് 4 ക്രിക്കറ്റ് മത്സരത്തില്‍ ടീം ലിയാന്‍സ് ഇന്റര്‍ നാഷണല്‍ വിജയികളായി. ടീം കെന്‍സോ കമാന്‍ഡോസ് റണ്ണറപ്പായി. സാബി ലിയാന്സാണ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. അജ്മാന് സെവന് ഡിസ്ട്രിക് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ യുവവ്യവസായി ഖമറുദ്ദീന് സണ്ഫഌവറിനെ ആദരിച്ചു. അതോടൊപ്പം തന്നെ നാടിന്റെ വികസന പ്രവര്ത്ത നങ്ങള്‍ക്കും മറ്റും മുന്നിട്ടിറങ്ങുന്നവരെയും ആദരിച്ചു.