27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : മുസ്്ലിം യൂത്ത്ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും പ്രമുഖ പ്രഭാഷകനുമായ ശരീഫ് കുറ്റൂര്‍ അബുദാബി ഗള്‍ഫ് ചന്ദ്രിക ഓഫീസ് സന്ദര്‍ശിച്ചു. അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റും ചന്ദ്രിക ഗവേണിങ് ബോഡി ജനറല്‍ കണ്‍വീനറുമായ ഷുകൂര്‍ അലി കല്ലുങ്ങലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര്, അബുദാബി കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി,ഗള്‍ഫ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ എന്‍എഎം ജാഫര്‍,ന്യൂസ് എഡിറ്റര്‍ റവാസ് ആട്ടീരി എന്നിവരും പങ്കെടുത്തു.