27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : കെഎംസിസി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി മണ്ഡലത്തിലും പരിസര പ്രദേശത്തുമായുള്ള 20 ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്,അതിനോടനുബന്ധിച്ച് നടത്തുന്ന ഫാമിലി ഫിയസ്റ്റ എന്നീ പരിപാടികളില്‍ മുഖ്യാതിഥികളായി ദുബൈയില്‍ എത്തിയ ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ.അബ്ദുല്‍ കരീം ചേലേരി,കണ്ണൂര്‍ മേയര്‍ മുസ്്ലിഹ് മഠത്തില്‍,മുസ്്ലിംലീഗ് ജില്ലാ സെക്രട്ടറി മഹ്മൂദ് അള്ളാകുളം എന്നിവര്‍ക്ക് ദുബൈ കെഎംസിസി കണ്ണൂര്‍ മണ്ഡലം കമ്മറ്റി ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി. പ്രസിഡന്റ് മൊയ്തു മഠത്തിലിന്റെ നേതൃത്വത്തില്‍ നേതാക്കളെ ഭാരവാഹികള്‍ സ്വീകരിച്ചു.