27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : എഴുത്തുകാരനും പ്രഭാഷകനുമായ ബഷീര്‍ തിക്കോടിയുടെ ‘ധൂര്ത്തനേത്രങ്ങളിലെ തീ’ എന്ന കവിതാ സമാഹാരം നവംബര്‍ 24ന് വൈകുന്നേരം 6.30ന് മുഹൈസിന 4ലെ ന്യൂ ഡോന് ബ്രിട്ടീഷ് സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ പ്രകാശനം ചെയ്യും. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ റാഷിദ് അല്‍ നുഐമി, അഹമദ് അല്‍ സഅബി, വി.എ ഹസന് തുടങ്ങിയവര്‍ പങ്കെടുക്കും. 35 വര്‍ഷമായി യുഎഇയിലെ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ബഷീര്‍ തിക്കോടി ഇതിനകം 12 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.