ഗസ്സയിലേക്ക് യുഎഇ സഹായപ്രവാഹം
ഷാര്‍ജ : അന്താരാഷ്ട്ര പുസ്തക മേളയില്‍ ഉഷാ ചന്ദ്രന്റെ ‘വില്ലീസിലടര്‍ന്ന ചോരപ്പൂക്കള്‍’ നോവല്‍ കൗമുദി ടിവി മിഡില്‍ ഈസ്റ്റ് റീജിയണല്‍ മാനേജര്‍ ബിനു മനോഹര്‍ ഗീതാ മോഹന്‍ നല്കി പ്രകാശനം ചെയ്തു. ചിരന്തന പ്രസിഡന്റ് പുന്നയ്ക്കന്‍ മുഹമ്മദലി അധ്യക്ഷനായി. സിനിമാതാരം രവീന്ദ്രന്,അനൂപ് പെരുവണ്ണാമൂഴി പ്രസംഗിച്ചു. അമ്മാര്‍ കീഴുപറമ്പ് പുസ്തക പരിചയം നടത്തി. സന്ധ്യാ രഘുകുമാര്‍ സ്വാഗതവും ഉഷാചന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.