
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
കുവൈത്ത് സിറ്റി : കോഴിക്കോട് താമരശ്ശേരി അടിവാരം സ്വദേശി കമ്പിയാലുമ്മല് അബ്ദുല്‍ മുനീര്‍ (48) കുവൈത്തില്‍ നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് അദാന്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പരേതരായ കമ്പിയാലുമ്മല് ഹുസൈന്-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ ബീവി. മക്കള്‍: നാജിയ മുംതാസ്,നാഫിയ മുനീര്‍, മുസമ്മില്‍. സഹോദരങ്ങള്‍: റസാഖ്,മുഹമ്മദലി,ബഷീര്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കുവൈത്ത് കെഎം സിസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.