കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
രണ്ടു വർഷം മുൻപ് ഏകദിന ലോലകകപ്പിലെ സെമി പോരാട്ടത്തിൽ തോറ്റതിന് ഇംഗ്ലണ്ടിനോട് ഇന്ത്യ പകരം വീട്ടി. അന്ന് ഇന്ത്യയുടെ പത്തു വിക്കറ്റും എറിഞ്ഞിട്ടാണ് ഇംഗ്ലണ്ട് വിജയനൃത്തം ചവിട്ടിയതെങ്കിൽ ഇന്നലെ അർധരാത്രി ഓവലിലെ അതേ പിച്ചിൽ ഇംഗ്ലണ്ടിനെ കൂടാരം കയറ്റിയാണ് ഇന്ത്യ ആനന്ദനൃത്തമാടിയത്.പ്രൊവിഡൻസ് സ്റ്റേഡിയത്തിലെ പിഴവ് ഇന്ത്യ ആവർത്തിച്ചില്ല.അന്ന് 16 ഓവറിൽ കളി ജയിച്ച ഇംഗ്ലണ്ടിനെ 16.4 ഓവറിൽ ഇന്നലെ ഇന്ത്യ പുറത്താക്കി. അന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നേടിയിരുന്നത് 169 റൺസ് ആയിരുന്നെങ്കിൽ, ഇന്നലെ രണ്ടു റൺസ് അധികം നേടി(171) ഇന്ത്യ വിജയിച്ചു.
മഴ പെയ്തു കുതിർന്ന ഗ്രൗണ്ടിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും(57) സൂര്യകുമാർ യാദവിന്റെയും (47) മികവിലാണ് 171 റൺസ് അടിച്ചെടുത്തത്. ഹാർദിക് പാണ്ഡ്യ അവസാനത്തിൽ 13 പന്തിൽ 23 റൺസ് നേടി. 172 എന്ന ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ഇംഗ്ലണ്ടിനെ അക്ഷറും കുൽദീപ് ബുംറയുയും വട്ടം കറക്കുകയായിരുന്നു. 103 റണ്സിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്.ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ്എതിരാളി.