
കൗതുകമായി കുട്ടികളുടെപുസ്തക മേള
ദുബൈ : കെഎംസിസി പുക്കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൂക്കോട്ടൂര്‍ പ്രിമിയര്‍ ലീഗ് സിസണ് 3 ദുബൈ വുഡ്ലം പാര്‍ക്ക് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. പൂക്കോട്ടുര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ പ്രവാസി കൂട്ടായ്മ വള്ളുവമ്പ്രം ഒന്നാം സ്ഥാനവും, കെഒഡി ട്രാവല്‍സ് ആലുങ്ങ പൊറ്റ രണ്ടാം സ്ഥാനവും നേടി. ദുബൈ കെഎംസിസി സീനിയര്‍ നേതാവ് കെപിപി തങ്ങള്‍,ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലടി, ജനറല്‍ സെക്രട്ടറി നൗഫല്‍ വേങ്ങര,മുന്‍ ജനറല്‍ സെക്രട്ടറി പിവൈ നാസര്‍,വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ തറയില്‍, സെക്രട്ടറി ശിഹാബ് ഇരുവേറ്റി, മലപ്പുറം സിഎച്ച് സെന്റര്‍ ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് മങ്കരത്തൊടി സഫീര്‍,യസീദ് ഇല്ലത്തൊടി,ജമാലുദ്ദീന്‍ ആനക്കയം, ടൂര്‍ണമെന്റ് പ്രധാന സ്പോണ്സര് ചാലിയാര്‍ സ്പൈസസ് എംഡി സൈതലവി,ഹംസ,ജാഫര്‍ പുല്‍പ്പറ്റ, ഷഹാബ് കളത്തിങ്ങല്‍, ഇര്‍ഷാദ് കോഡൂര്‍,കുരിക്കള്‍ മുഹമ്മദ്,പരി അമീര്‍,റഹ്്മത്തുല്ല, ഫാസില്‍ കാട്ടില്‍, അന്‍വര്‍ ആനക്കയം,ഇര്‍ഷാദ് മോങ്ങം,സലിം മുതിരിപ്പറമ്പ്,ഷമീര്‍ വാളപ്ര,ശരീഫ് മലപ്പുറം,സൈനു കോഡൂര്‍,ഗ്ലോബല്‍ കെഎംസിസി മലപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറി അഫ്സല് യുപി എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഫയാസ് ഖാന്,ജലീല്‍ മോങ്ങം,ആസിഫ് പൂക്കോട്ടൂര്‍,ഇബ്രാഹിം സിറ്റി,മുഹമ്മദ് ചീനിക്കല്‍,ജംഷീദ് വെള്ളൂര്‍,സലാം അത്താണിക്ക ല്‍,അദ്നാന് കളത്തിങ്ങല്‍, നസീര്‍ മുണ്ടിത്തൊടിക,അഷ്റഫ് പുല്ലാര,ലബീബ് ചെറുവള്ളൂര്‍,ഷഫീഖ് കളത്തിങ്ങല്‍ നേതൃത്വം നല്കി.