
എഐഎം കോണ്ഗ്രസ് 7 മുതല് 9 വരെ
കൊച്ചി: സുപ്രസിദ്ധ മലയാള ചലച്ചിത്ര നടൻ സിദ്ധിഖിന്റെ മൂത്ത മകൻ റാഷിൻ (സാപ്പി 37) മരണപ്പെട്ടു. ശ്വാസതടസ്സത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് പടമുഗൾ ജുമാ മസ്ജിദ് ഖബറിസ്താനിൽ. നടൻ ഷഹീൻ സഹോദരനാണ്. ഒരു സഹോദരിയുണ്ട്.