27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : നിര്‍മ്മാണ മേഖലകളില്‍ തൊഴിലാളികളുടെ സുരക്ഷാ ഉറപ്പാക്കന്നതിനെക്കുറിച്ച് അ ബുദാബി മുനിസിപ്പാലിറ്റി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിസ്ഥിതി, ആരോഗ്യം,സുരക്ഷ തൊഴില്‍പരമായ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടാണ് ബോധവല്‍ക്കരണ ക്ലാസ്സ് ഒരുക്കിയത്. നിര്‍മ്മാണ മേഖലകളില്‍ കമ്പനികള്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് കമ്പനികള്‍ ബോധവാന്മാ രായിരിക്കണമെന്നും സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ണ്ണമായും പിന്തുടരണമെന്നും മുനിസിപ്പാലിറ്റി അധികൃ തര് കര്‍ശന നിര്ദ്ദേശംനല്കി