27 മില്യണ്‍ ഫോളോവേഴ്സ്
ഫുജൈറ : സ്ട്രൈക്കേഴ്സ് എഫ്സി ഫുജൈറ സംഘടിപ്പിക്കുന്ന ഒന്നാമത് റാമിസ് മെമ്മോറിയല്‍ ആള് ഇന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ ഒന്നിന്ന് വൈകുന്നേരം മൂന്നുമണിക്ക് ഫുജൈറ സ്റ്റേഡിയത്തില്‍ നടക്കും. അംഗീകൃത 16 ടീമുകള്‍ ടുര്‍ണമെന്റില്‍ മത്സരിക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 7,000 ദിര്‍ഹമും രണ്ടാം സ്ഥാനക്കാര്‍ക്ക് 3,500 ദിര്‍ഹമും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 2000,1000 ദിര്‍ഹം വീതവും ക്യാഷ് പ്രൈസും ട്രോഫികളും നല്‍കും.