
കൗതുകമായി കുട്ടികളുടെപുസ്തക മേള
അബുദാബി : യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും. നിയമലംഘകരായി കഴിയുന്നവര്‍ക്ക് താമസം നിയമവിധേയമാക്കാനോ ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാനോ പ്രഖ്യാപിച്ച രണ്ടു മാസത്തെ പൊതുമാപ്പിന്റെ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. എക്സിറ്റ് പാസ് ലഭിച്ചവര്‍ ഇന്ന് രാത്രിക്കകം രാജ്യം വിടണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. എക്സിറ്റ് പാസ് ലഭിച്ചിട്ടും രാജ്യത്ത് തുടരുന്നവര്‍ക്ക് നവംബര്‍ മുതല്‍ പൊതുമാപ്പ് പരിരക്ഷ ലഭിക്കില്ല. അവസാന നിമിഷങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ദുബൈ അവീറിലെ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി.