നഷ്ടമായത് മലയാളത്തിന്റെ സുകൃതം – ദുബൈ കെഎംസിസി
ദുബൈ: നവംബര് ഒന്നിന് പൊതുഗതാഗത ദിനം. യാത്രക്കാര്ക്ക് മത്സരങ്ങളും വിനോദ പരിപാടികളും ഒരുക്കി ആര്ടിഎ. പരിപാടികള് 28ന് ആരംഭിക്കും. നിങ്ങളുടെ നന്മയ്ക്ക്, നാടിന്റെ മേന്മയ്ക്ക് എന്ന പ്രമേയത്തിലാണ് ഈ വര്ഷത്തെ ആഘോഷം. പൊതുഗതാഗത ദിവസം യാത്രക്കാര്ക്കായി വിവിധ മത്സരങ്ങളും വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. പൊതുഗതാഗത കേന്ദ്രങ്ങളിലെത്താന് സൈക്കിള്, ഇ സ്കൂട്ടര് പോലുള്ള വാഹനങ്ങള് ഉപയോഗിക്കണമെന്ന സന്ദേശവും ജനങ്ങളുമായി പങ്കുവയ്ക്കുമെന്ന് ആര്ടിഎ വ്യക്തമാക്കി. പൊതുഗതാഗതം ഉപയോഗിക്കുന്നവരില് നിന്ന് ചാമ്പ്യന്മാരെയും ആര്ടിഎ തിരഞ്ഞെടുക്കും.