
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി : യു എ ഇ – റഷ്യ ബന്ധത്തിലെ പുരോഗതി അവലോകനം ചെയ്ത് പ്രസിഡന്റുമാര്‍. മോസ്കോയിലാണ് പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങളില്‍ യുഎഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുട്ടിനും ചര്‍ച്ച നടത്തിയത്. ഉഭയകക്ഷി ബന്ധങ്ങളും പരസ്പരതാത്പര്യമുള്ള ഒട്ടേറെ വിഷയങ്ങളും ചര്‍ച്ച ചെയ്തു. നിലവില്‍ സമ്പദ് വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, ബഹിരാകാശം, ഊര്‍ജം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്.