
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
ദുബൈ : പിങ്ക് ഡേ ഭാഗമായി ആസ്റ്റര്‍ ക്ലിനിക്കിന്റെ സഹകരണത്തോടെ ദുബൈ കെഎംസിസി തൃശൂര്‍ ജില്ലാ വനിതാവിങ് സംഘടിപ്പിക്കുന്ന ബ്രസ്റ്റ് കാന്‍സര്‍ അവൈ ര്നെസ് ക്യാമ്പും ഫ്രീ ചെക്കപ്പും 20ന് ഉച്ചക്ക് രണ്ടു മണി ക്ക് അബുഹയില്‍ കെഎംസിസിയില്‍ നടക്കും. ഡോ.മെഹ്്നാസ് അബ്ദുല്ല ക്ലാസ് നയിക്കും. പ്രസിഡന്റ് റസിയ ഷമീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിപാടിക്ക് അന്തിമ രൂപം നല്കി. ഭാരവാഹികളായ രിസ്മ ഗഫൂര്‍,മറിയം ജാബിര്‍ പരിപാടികള്‍ വിശദീകരിച്ചു. സെക്രട്ടറി ഹസ്ന നബീല്‍ സ്വാഗതവും റംല കരീം നന്ദിയും പറഞ്ഞു.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും