ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഷാര്‍ജ : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. മലയാള മിഷന് ഷാര്‍ജ ചാപ്റ്റര്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കരയെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷാര്‍ജ പ്രസിഡന്റ് ബിനു പി സാം ഉപഹാരം നല്കി ആദരിച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി സെക്രട്ടറി ശ്രീപ്രകാശ്,ട്രഷറര്‍ ഷാജി ജോണ്‍ പ്രസംഗിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷാര്‍ജ ഭാരവാഹികളായി ബിനു പി സാം (പ്രസിഡന്റ്) മുഹമ്മദ് സോളന്‍ (ജനറല്‍ സെക്രട്ടറി),അജിത് കുമാര്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. രഞ്ജി കെ ചെറിയാന്,ജോണ്സന് പ്രസംഗിച്ചു.